ഐബോള്‍ സ്ലൈഡ് 6351​-​ക്യൂ40 വിപണിയില്‍

ന്യൂഡല്‍ഹി| Last Modified ഞായര്‍, 30 നവം‌ബര്‍ 2014 (12:44 IST)
മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഐബോള്‍ തങ്ങളുടെ പുതിയ വൈഫൈ​ടാബ്‌ലറ്റ് സ്ലൈഡ് 6351​-​ക്യൂ40​ വിപണിയിലെത്തി.
ക്വാഡ്‌​കോര്‍​പ്രൊസെസര്‍,​ 8​ ജിബി​ബില്‍റ്റ് ഇന്‍​സ്റ്റോറേജ്,​ ഫുള്‍​കപാസിറ്റീവ് ​മള്‍ട്ടി​ടച്ച് ​സ്‌ക്രീന്‍,​ 7​ ഇഞ്ച് ഡബ്ലിയു ബി​ജിഎ​ ​ഡിസ്‌പ്ലേ,​ 800​ പിക്‌സല്‍സ് സ്‌ക്രീര്‍ എന്നീ ഫീച്ചറുകളുള്ള ഫോണ്‍
വന്‍ വിലക്കുറവിലാണ് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്.​ ടാബ്‌ലറ്റിന് 4299​ ​രൂപയാണ് ​വില,

കിറ്റ്കാറ്റ് 4.4ല്‍​ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 1.3​ ​ജിഗ​ഹെര്‍ട്‌സ് ​ക്വാഡ് കോര്‍​ പ്രൊസെസറും​ 512​ ​എം പി​ ഡി​ഡി​ആര്‍​ 3​ റാമും ഫോണിലുണ്ട്.ഫോണില്‍ 2500​ ​m​A​h​ ​ലിഥിയം​പോളിമര്‍​ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഫ്രന്റ് കാമറ​വിജിഎയാണ് 2​ എംപി​ റിയര്‍​കാമറയാണ് ടാബ്ലറ്റിലുള്ളത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :