ഹ്യുണ്ടായ് എലീറ്റ് ഐ20 വിപണിയില്‍

 ഹ്യുണ്ടായ് , ന്യൂഡല്‍ഹി , എലീറ്റ് ഐ20 , വിപണി , കാര്‍
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (11:08 IST)
ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും പൂര്‍ണമായ ഓട്ടമാറ്റിക് ക്ളൈമറ്റ് കണ്‍ട്രോള്‍ സംവിധാനവുമായി ഹ്യുണ്ടായ് മോട്ടോര്‍ പുതിയ കാര്‍ വിപണിയിലിറക്കി.

പെട്രോള്‍ 1197 സി സി യുടെയും ഡീസല്‍ 1396 സിസിയുടെയുമാണ് എലീറ്റ് ഐ20. പെട്രോള്‍ മോഡലുകള്‍ക്ക് 18.60 കിലോമീറ്ററും ഡീസലിന് 22.54 കിലോമീറ്ററും മൈലേജ് ലഭിക്കും എന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.
ഏഴ് വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :