സ്വര്‍ണവിലയില്‍ ഇടിവ്

 സ്വര്‍ണവില , കൊച്ചി ,
കൊച്ചി| jibin| Last Modified തിങ്കള്‍, 21 ജൂലൈ 2014 (11:30 IST)
മൂന്നു ദിവസത്തെ ഇടവേളക്കുശേഷം സ്വര്‍ണവിലയില്‍ ഇടിവ്. 21,080 രൂപയാണ് നിലവില്‍ പവന്‍റെ വില. 80 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 2,635 രൂപയാണ് നിലവിലെ വില. മൂന്നു ദിവസമായി വില 21,160 രൂപയില്‍ തുടരുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :