വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു, സ്വർണവിലയിൽ ഇന്ന് വർധന

അഭിറാം മനോഹർ| Last Modified ബുധന്‍, 8 ജൂണ്‍ 2022 (12:50 IST)
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധന. പവന് 80 രൂപയുടെ വർധനവാണ് ഇന്ന് വിപണിയിൽ ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,160 രൂപയായി. ഗ്രാമിന് 10 രൂപ ഉയർന്ന് 4770 രൂപയായി.

ഇന്നലെ പവൻ വില 200 രൂപ കുറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :