സ്വര്‍ണം പവന് 120 രൂപ കുറഞ്ഞു

കൊച്ചി| JOYS JOY| Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (11:19 IST)
സ്വര്‍ണത്തിന് വീണ്ടും വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. 19, 960 രൂപയാണ് ഇന്നത്തെ വില.

ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞു. 2495 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ അഞ്ച് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.

20, 080 രൂപയായിരുന്നു ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന സ്വര്‍ണവില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :