കൊച്ചി|
Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2015 (12:38 IST)
സ്വര്‍ണ വില വീണ്ടും കൂടി. പവന് 160 രൂപ കൂടി 19680 രൂപയിലായി. 2460 രൂപയാണ് ഗ്രാമിന്റെ വില.
കഴിഞ്ഞ ദിവസം 19520 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.