സ്വര്‍ണവില കുറഞ്ഞു

കൊച്ചി| Last Modified വെള്ളി, 30 മെയ് 2014 (11:43 IST)
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20,600 രൂപയായി. ഗ്രാമിന് പത്തുരൂപ കുറഞ്ഞ് 2,575 രൂപയായിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.


ആഗോള വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും കുറയാന്‍ കാരണമായത്. കഴിഞ്ഞദിവസം പവന് 120 രൂപ കുറഞ്ഞ് 20680 രൂപയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :