ഓൺലൈൻ ഇടപാടുകൾ നടത്താത്ത ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളിൽ ഇനി ഈ സേവനങ്ങൾ ലഭിക്കില്ല, മുന്നറിയിപ്പുമായി ആർബിഐ

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 7 മാര്‍ച്ച് 2020 (15:26 IST)
ഡൽഹി: ക്രെഡിറ്റ് ഡെബിറ്റ് കർഡുകൾ ഉപയോഗിച്ച് ഇതുവരെ നടത്താത്തവരാണ് നിങ്ങൾ എങ്കിൽ ഈ സേവനം ബ്ലോക്ക് ചെയ്യാൻ തയ്യാറെടുക്കുകയാണ് റിസർവ് ബാങ്ക്. മാർച്ച് 16ന് മുൻപായി ഒരു തരത്തിലുള്ള ഓൺലൈൻ ഇടപാടുകളും നടത്താത്ത ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളിലെ ഓൺലൈൻ ഇടപാടുകൾ തുടർന്ന് ബ്ലോക്ക് ചെയ്യാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം.

കാർഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് റിസർവ് ബാങ്കിന്റെ നടപടി. ഇതുസംബന്ധിച്ച് ബാങ്കുകൾക്കും, അനുവദിക്കുന്ന കമ്പനികൾക്കും റിസർവ് ബാങ്ക് നിർദേശം നൽകി കഴിഞ്ഞു. എടിഎം, പിഒഎസ് തുടങ്ങിയ കാർഡ് ഉപയോഗിച്ച് നേരിട്ടുള്ള സേവനങ്ങൾ മാത്രമായിരിക്കും പിന്നീട് ലഭ്യമാവുക. ഓൺലൈൻ ഇടപാടുകൾ നടത്തണം എങ്കിൽ ബാങ്കിൽ പ്രത്യേകം അപേക്ഷ നൽകി സേവനം ആക്ടിവേറ്റ് ചെയ്യേണ്ടി വരും.

പുതിയ കാർഡുകൾ നൽകുമ്പോൾ രാജ്യത്തെ ഏടിഎമ്മുകൾ, പിഒഎസ് ടെർമിനലുകൾ തുടങ്ങി നേരട്ടുള്ള സേവനങ്ങളാണ് ഉപയോഗിക്കുന്നത് എന്ന് ബാങ്കുകൾ ഉറപ്പുവരുത്തണം. കാർഡ് ഉപയോഗിച്ച്, ഓൺലൈൻ ഇടപാടുകളോ, അന്താരാഷ്ട്ര ഇടപാടുകളോ നടത്താൻ ആഗ്രഹിക്കുന്നവർ ബാങ്കിന് പ്രത്യേകം അപേക്ഷ നൽകണം. ഈ സേവനങ്ങൾ ആവശ്യാനുസരണം സ്വിച്ച് ഓഫ് ചെയ്തും, ഓൺ ചെയ്തും ഉപയോഗിയ്ക്കാൻ നെറ്റ്‌ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവ വഴി സുരക്ഷിത സംവിധാനം ഒരുക്കണം എന്നും റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് ...

ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളമാണെന്ന് ആരോഗ്യമന്ത്രി: ഇന്ത്യയുടെ ഭൂപടത്തില്‍ സിക്കിം ഉണ്ടെന്ന കാര്യം പഠിച്ചിട്ടില്ലേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളമാണെന്ന ആരോഗ്യമന്ത്രി വീണാ ...

പ്രായപരിധി പിണറായിക്ക് ബാധകമാവില്ല, സംസ്ഥാന കമ്മിറ്റിയിലും ...

പ്രായപരിധി പിണറായിക്ക് ബാധകമാവില്ല, സംസ്ഥാന കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും ഇളവ് നൽകും
കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ഇ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയില്‍ ...

സിപിഐഎമ്മിലെ പ്രായപരിധിയില്‍ ഒരാള്‍ക്ക് മാത്രം ഇളവ് എന്നത് ...

സിപിഐഎമ്മിലെ പ്രായപരിധിയില്‍ ഒരാള്‍ക്ക് മാത്രം ഇളവ് എന്നത് തെറ്റായ വ്യാഖ്യാനം: ഇ പി ജയരാജന്‍
സിപിഐഎമ്മിലെ പ്രായപരിധിയില്‍ ഒരാള്‍ക്ക് മാത്രം ഇളവ് എന്നത് തെറ്റായ വ്യാഖ്യാനമെന്ന് ...

ലഹരി ഇടപാട് കേസ്: നടി സഞ്ജന ഗൽറാണിയെ കേസിൽ നിന്നും

ലഹരി ഇടപാട് കേസ്: നടി സഞ്ജന ഗൽറാണിയെ കേസിൽ നിന്നും ഒഴിവാക്കി
2020 ഏപ്രിലിനും സെപ്റ്റംബറിനും ഇടയ്ക്ക് സഞ്ജന ലഹരി ഇടപാട് നടത്തിയെന്ന് ആരീപിച്ച് ...

ആശാവര്‍ക്കര്‍മാര്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ ഉയര്‍ന്ന ...

ആശാവര്‍ക്കര്‍മാര്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ ഉയര്‍ന്ന ആനുകൂല്യം പ്രഖ്യാപിച്ചതോടെ സമ്മര്‍ദ്ദത്തിലായി കേരളം
ആശാവര്‍ക്കര്‍മാര്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ ഉയര്‍ന്ന ആനുകൂല്യം പ്രഖ്യാപിച്ചതോടെ ...