Widgets Magazine Widgets Magazine

290 രൂപയ്ക്ക് സാംസങ്ങ് ഗാലക്‌സി ജെ3 പ്രോ; ഞെട്ടിക്കുന്ന ഓഫറുമായി ഫ്ലിപ്കാര്‍ട്ട് !

വ്യാഴം, 1 ജൂണ്‍ 2017 (11:20 IST)

Widgets Magazine

സാംസങ്ങ് കമ്പനി അടുത്തിടെ പുറത്തിറക്കിയ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണാണ് സാംസങ്ങ് ഗാലക്‌സി ജെ3 പ്രോ. ഫ്‌ളിപ്കാര്‍ട്ടില്‍ സാംസങ്ങ് ജെ3 പ്രോയ്ക്ക് വില നല്‍കിയിരിക്കുന്നത് 7,990 രൂപയാണ്. എന്നാല്‍ ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഈ ഫോണ്‍ വെറും 290 രൂപയ്ക്കാണ് ലഭിക്കുന്നത്. എന്നാല്‍ എക്‌ച്ചേഞ്ച് ഓഫറിലായിരിക്കും ഈ ഫോണ്‍ ഇത്രയും തുച്ഛമായ വിലയില്‍ ലഭിക്കുക.
 
നിങ്ങളുടെ പഴയ ഫോണിന് 7,500 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ ലഭിക്കും. ഈ കിഴിവ് ഓരോ ഫോണിനും വ്യത്യസ്ഥ രീതിയിലായിരിക്കും. ആക്‌സിസ് ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡു വഴിയാണ് ഫോണ്‍ വാങ്ങുന്നതെങ്കില്‍ 200 രൂപയുടെ അധികം ഡിസ്‌ക്കൗണ്ട് ലഭിക്കും. 
 
എക്‌ച്ചേഞ്ച് ഓഫറും ക്രഡിറ്റ് കാര്‍ഡ് ഓഫറും കൂട്ടിച്ചേര്‍ക്കുമ്പോള്‍ മൊത്തത്തില്‍ അത് 7,700 രൂപയായി മാറുകയും ചെയ്യും. ഇത്തരത്തില്‍ എല്ലാ ഡിസ്‌ക്കൗണ്ടും കഴിയുമ്പോളാണ് ഈ ഫോണ്‍ വെറും 290 രൂപയ്ക്കു ലഭ്യമാകുക. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

വീണ്ടും തിരിച്ചടി; പെട്രോളിന് 1.23 രൂപയും ഡീസലിന് 89 പൈസയും വർധിപ്പിച്ചു

രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1.23 രൂപയും ഡീസലിന് 89 പൈസയുമാണ് ...

news

ഫോര്‍ച്ച്യൂണറിന്റെ ആധിപത്യം അവസാനിപ്പിക്കാന്‍ പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസ് !

മിത്സുബിഷിയുടെ പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസ് വേരിയന്റ് ഇന്ത്യയിലെത്തി. പജേറോ ...

news

500 രൂപയ്ക്ക് 100 ജിബി ഡാറ്റ; തകര്‍പ്പന്‍ ബ്രോഡ്ബാന്‍ഡ് സേവനവുമായി ജിയോ !

ടെലികോം രംഗത്ത് വന്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ മറ്റൊരു ഓഫറുമായി എത്തിയിരിക്കുന്നു. ...

news

നിരത്തുകളിലെ അത്യാഢംബരത്തിന്റെ പര്യായം; റോള്‍സ് റോയ്‌സ് സ്വെപ്റ്റ്‌ടെയില്‍ !

അത്യാഢംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സില്‍ നിന്നും ഒരു പുത്തന്‍ താരോദയം. ...

Widgets Magazine Widgets Magazine