അനധികൃതമായി നിക്ഷേപം സ്വീകരിച്ചെന്ന സെബിയുടെ വാദം തെറ്റാണെന്ന് തെളിയിക്കാനായി സഹാറ ഗ്രൂപ്പ് നല്‍കിയത് രേഖകളുടെ ഒരു കൂമ്പാരം തന്നെയാണ്. 31,000 കാര്‍ട്ടണുകളിലായി പായ്ക്ക് ചെയ്തിരിക്കുന്ന രേഖകള്‍ 128 ട്രക്കുകളിലായാണ് സെബിയുടെ ഓഫീസിലെത്തിച്ചത്. ഒടുവില്‍ സെബി റോബോട്ടിനെ രംഗത്തിറക്കി...