Widgets Magazine Widgets Magazine

ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ചലനം സൃഷ്ടിക്കാന്‍ അടിമുടി മാറ്റവുമായി നിസ്സാന്‍ മൈക്ര !

ശനി, 3 ജൂണ്‍ 2017 (09:09 IST)

Widgets Magazine
launche , nissan micra, നിസ്സാന്‍ മൈക്ര, നിസ്സാന്‍, മൈക്ര

ജാപ്പനീസ് കാര്‍ നിര്‍മാതാക്കലായ നിസ്സാന്‍ മൈക്രയുടെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. ആകര്‍ഷകമായ പാക്കേജില്‍ അടിമുടി മാറ്റങ്ങളുമായാണ് ഈ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്. അകത്തും പുറത്തും ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തിയ മൈക്രയെ കഴിഞ്ഞ ദിവസമാണ് നിസ്സാന്‍ വിപണിയിലേക്കെത്തിച്ചത്. 
 
ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, ഓട്ടോമാറ്റിക് റെയിന്‍ സെന്‍സിങ് വൈപ്പര്‍, ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം,  ഫഌറ്റ് ബോട്ടം സ്റ്റിയറിങ് വീല്‍, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ, ഡ്യുവല്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നീ മികവുറ്റ ഫീച്ചറുകളോടെയായിരിക്കും പുതിയ എത്തിച്ചേരുന്നത്.
 
പുതിയ പല ഫീച്ചറുകള്‍ വാഹനത്തിലുണ്ടെങ്കിലും മുന്‍മോഡലിനേക്കാളും വിലക്കുറവിലായിരിക്കും അഞ്ചാം തലമുറ മൈക്ര എത്തുക. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ അവതരിപ്പിക്കുന്ന അഞ്ചാം തലമുറ മൈക്രയ്ക്ക് ഹോണ്ട ജാസ്, മാരുതി ബലെനോ തുടങ്ങിയവരായിരിക്കും വിപണിയിലെ മുന്‍നിര എതിരാളികള്‍.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

നോട്ട് നിരോധനം ഏശിയില്ല; റിയല്‍ എസ്റ്റേറ്റ് മേഖല ഉണര്‍ന്നു; ഭവനവില്‍പനയില്‍ റെക്കോര്‍ഡ് വര്‍ധന

നോട്ടുകള്‍ അസാധുവാക്കിയതും തുടര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യവുമെല്ലാം റിയല്‍ ...

news

സംസ്ഥാനത്ത് മദ്യത്തിന്റേയും ബിയറിന്റേയും വില കൂട്ടി; വര്‍ധന 80 രൂപ വരെ

സംസ്ഥാനത്ത് ഇന്നുമുതൽ ബിയറിന്റേയും ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റേയും വില വര്‍ധിക്കും. ...

news

സുഖ സൗകര്യങ്ങളിൽ മാത്രമല്ല, സുരക്ഷയിലും മുമ്പിൽ; ക്രാഷ്​ ടെസ്റ്റില്‍ ഞെട്ടിച്ച് മാരുതി സ്വിഫ്റ്റ് !

സുഖ സൗകര്യങ്ങളിൽ മാത്രമല്ല സുരക്ഷയിലും ഏറെ മുന്നിലാണെന്ന് തെളിയിച്ച് മാരുതി സുസുക്കി ...

news

കോഴി മുതല്‍ തുണിവരെ; ജിഎസ്ടി സംസ്ഥാനത്തെ ചെറുകിട വ്യവസായ മേഖലയെ തിരിഞ്ഞുകൊത്തും

ചരക്ക് സേവന നികുതി (ജി എസ് ടി) പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ ചെറുകിട വ്യവസായ ...

Widgets Magazine Widgets Magazine