വെറും ഏഴു രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യൂ... പരിധിയില്ലാതെ ഡാറ്റ ആസ്വദിക്കൂ; സൂപ്പര്‍ പ്ലാനുമായി വോഡഫോണ്‍ !

ബുധന്‍, 9 ഓഗസ്റ്റ് 2017 (17:11 IST)

ജിയോയുടെ കടന്നുകയറ്റത്തിനെതിരെ നിരവധി ഓഫറുകളുമായി മത്സരിക്കുകയാണ് രാജ്യത്തെ എല്ലാ പ്രമുഖ ടെലികോം കമ്പനികളും. ഇപ്പോള്‍ ഇതാ ടെലികോം വിപണിയില്‍ വീണ്ടും തരംഗം സൃഷ്ടിക്കാന്‍ വോഡഫോണ്‍ തയ്യാറെടുക്കുന്നു. ഇതിനായി ഏഴു രൂപയുടെ പുതിയ ഡേറ്റാ പ്ലാനാണ് ഇപ്പോള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
 
സൂപ്പര്‍ ഹവര്‍ എന്നു പേരിട്ടിരിക്കുന്ന പ്ലാനില്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഏഴു രൂപയുടെ റീ ചാര്‍ജില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് പരിധിയില്ലാതെ 4ജി/3ജി ഡാറ്റ ആസ്വദിക്കാന്‍ കഴിയും. അതോടൊപ്പം തന്നെ വോഡഫോണ്‍ നെറ്റ്‌വര്‍ക്കിനുള്ളില്‍ 60 മിനിറ്റ് സംസാരസമയവും ലഭ്യമാകും.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ജിയോ വോഡഫോണ്‍ സൂപ്പര്‍ പ്ലാന്‍ വോഡഫോണ്‍ Jio Vodafone Super Plan Vodafone Super Plan

ധനകാര്യം

news

6ജിബി റാം, 128ജിബി സ്റ്റോറേജ്; വിപണിയില്‍ വെന്നിക്കൊടി പാറിക്കാന്‍ ഷവോമി എംഐ നോട്ട് 3 !

ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ എംഐ നോട്ട് 3 വിപണിയിലേക്കെത്തുന്നു. ആഗസ്റ്റ് ...

news

കാത്തിരിപ്പിന് വിരാമം; ലിമിറ്റഡ് എഡിഷന്‍ വണ്‍പ്ലസ് 5 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനൊപ്പം തൃപ്‌തരാക്കുക കൂടി ചെയ്യുന്ന ലിമിറ്റഡ് എഡിഷന്‍ ...

news

ഫ്രണ്ട് ക്യാമറ പിന്നില്‍; സവിശേഷതകള്‍ ഒളിപ്പിച്ചുവെച്ച് ഫുള്‍ സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണുമായി ഷാര്‍പ്

ഒപ്പോ ഫോണുകളുടെ കുതിച്ചു ചാട്ടത്തിന് തടയിടാല്‍ ഷാര്‍പ് സ്മാര്‍ട് ഫോണ്‍. കമ്പനിയുടെ ...

news

അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി കാര്‍ബണ്‍ ഓറ നോട്ട് പ്ലേ ഇന്ത്യന്‍ വിപണിയില്‍; വിലയോ ?

കാര്‍ബണിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഓറ നോട്ട് പ്ലേ ഇന്ത്യന്‍ വിപണിയിലെത്തി. ...