വിലക്കുറവിന്റെ ഫ്രീഡം പ്രഖ്യാപിച്ച് ആമസോണിൽ ഫ്രീഡം ഓഫർ വരുന്നു !

ചൊവ്വ, 7 ഓഗസ്റ്റ് 2018 (16:09 IST)

ഉപഭോക്തക്കൾക്ക് വൻ വിലക്കുറവും മറ്റു ആനുകൂല്യങ്ങളും നൽകാൻ അമസോണിന്റെ വരുന്നു. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായാണ് ഫ്രീഡം ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് 9 മുതൽ നാലു ദിവസത്തേക്കാണ് ഓഫർ ലഭ്യമാകുക.
 
40 ശാ‍തമാനം വിലക്കുറവാണ് ഫ്രീഡം ഓഫറിന്റെ ഭാഗമായി സ്മാർട്ട് ഫോണുകൾക്ക് വിലക്കുറവ് നൽകിയിരിക്കുന്നത്. ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾക്ക് നൽകുന്ന പ്രത്യേക ഓഫറുകളും എക്സ്ചേഞ്ച് ഓഫരുകളും കൂടിയാവുമ്പൊൾ പകുതിയിലും കുറഞ്ഞ വിലക്ക് ഉപഭോക്തക്കൾക്ക് സ്മാർട്ട് ഫോണുകൾ ലഭ്യമാകും.     
 
വാവെയ്, ഷവോമി, വിവോ, വൺപ്ലസ്, ഓണർ, മോട്ടൊറോള, നോക്കിയ, റിയൽമി 1 എന്നീ ബ്രാഡുകളുടെ സ്മാർട്ട് ഫോണുകളണ് ഫ്രീഡം ഓഫറിന്റെ ഭാഗമായി വിലക്കുറവിൽ ലഭ്യമാകു. ഓണറിന്റെ പുതിയ മോഡലായ ഓണർ പ്ലേ ഫ്രീഡം ഓഫറിൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.
 
മൊബൈൽ ഫോൺ ആക്സസറീസിനും മറ്റെല്ലാ ഉത്പന്നങ്ങൾക്കും വലിയ വിലക്കുറവാണ് ഫ്രീഡം ഓഫറിന്റെ  ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

വിവോ Y71 ഇന്ത്യൻ വിപണിയിൽ വൻ വിലക്കുറവിൽ !

ഇന്ത്യയില്‍ വിവോ Y71 4ജിബി റാം വാരിയന്റിന് 1000 രൂപയുടെ വിലക്കുറവ് പ്രഖ്യാപിച്ച് കമ്പനി. ...

news

20 വർഷം പഴക്കമുള്ള വാഹനങ്ങൾ നിരത്തുകളിൽ നിന്നും പിൻ‌വലിക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ

20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കാന്‍ അന്തിമ നടപടിയുമയി കേന്ദ്ര ...

news

ഇന്ത്യയിലെ ഓൺലൈൻ വ്യാപാര വിപണി പിടിച്ചടക്കാൻ വാൾമാർട്ട്; 10,000 ജീവനക്കാരെ പുതുതായി നിയമിക്കാൻ തീരുമാനം

ഇന്ത്യയിൽ വാൾമാർട്ടിന്റെ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സാങ്കേതിക ...

news

സാംസങിന്റെ പുതിയ മോഡൽ സാംസങ് ഗ്യാലക്‌സി ഓണ്‍ 8 ഇന്ത്യൻ വിപണിയിൽ

സാംസങ്ങിന്റെ 2018ലെ പുതിയ സമാർട്ട്ഫോൺ മോഡലായ സാംസങ് ഗ്യാലക്‌സി ഓണ്‍ 8 തിങ്കലാഴ്ച മുതല്‍ ...

Widgets Magazine