റിസര്‍വ് ബാങ്ക് വായ്പാനയം: റിപ്പോ, റിവേഴ്‌സ് റിപ്പോയില്‍ കുറവ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
റിസര്‍വ്വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ കാല്‍ശതമാനത്തിന്റെ കുറവു വരുത്തിയാണ് ആര്‍ബിഐ നിരക്കുകള്‍ പ്രഖ്യാപിച്ചത്. അതേസമയം കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

ഇതോടെ റിപ്പോ നിരക്ക് 7.75 ശതമാനത്തില്‍ നിന്നും 7.50lum. റിവേഴ്‌സ് റിപ്പോ നിരക്ക് 6.75 ശതമാനത്തില്‍ നിന്ന് 6.50ലുമെത്തി.ജനുവരിയില്‍ ഒമ്പതു മാസത്തിനിടെ ആദ്യമായി റിസര്‍വ് ബാങ്ക് വായ്പാനിരക്കുകള്‍ കുറച്ചിരുന്നു.

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ കാല്‍ ശതമാനം കുറച്ചത് കൂടാതെ കരുതല്‍ ധനാനുപാതത്തിലും കാല്‍ ശതമാനം കുറച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :