Widgets Magazine Widgets Magazine

കേന്ദ്രത്തിന്റെ തെറ്റായ നയം മൂലമാണ് സംസ്ഥാനത്ത് നോട്ട് ക്ഷാമം രൂക്ഷമായത്: തോമസ് ഐസക്

തിരുവനന്തപുരം, ബുധന്‍, 3 മെയ് 2017 (12:47 IST)

Widgets Magazine

സംസ്ഥാനത്ത് നോട്ട് ക്ഷാമം രൂക്ഷമായതു കൊണ്ട് ഉള്ള നോട്ടുകള്‍ കൈയ്യില്‍ തന്നെ സൂക്ഷിക്കുന്ന സ്വഭാവം കറന്‍സി ക്ഷാമത്തിന് കാരണമായെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയില്‍ ചൂണ്ടിക്കാട്ടി. കറന്‍സി ദൗർലഭ്യത്തെക്കുറിച്ച് പാറക്കല്‍ അബ്ദുള്ള പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
 
അതേസമയം അടുത്ത ജിഎസ് ടി യോഗം ഈ വിഷയം ചര്‍ച്ച ചെയുമെന്നും നോട്ട് ക്ഷാമം ഇപ്പോഴാണ് അതിരൂക്ഷമായതെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. നോട്ട് ക്ഷാമം എന്ത് കൊണ്ടാണെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

അതിശയിപ്പിക്കുന്ന വിലയില്‍ വോള്‍ട്ട് പിന്തുണയുള്ള 4ജി ഫോണുകളുമായി ജിയോ !

ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന റിലയന്‍സ് ജിയോ ചെലവ് കുറഞ്ഞ ...

news

ഗൂഗിളും ഫേസ്ബുക്കും സൈബര്‍ തട്ടിപ്പിനിരയായി; നഷ്ടമായ തുക അറിഞ്ഞാല്‍ ആരുമൊന്ന് അമ്പരക്കും!

2013 ല്‍ നടന്ന സൈബര്‍ തട്ടിപ്പില്‍ പെട്ട് കോടിക്കണക്കിന് രൂപ നഷ്ടമായ കമ്പനികള്‍ ഗൂഗിളും, ...

news

ഫോര്‍ച്യൂണര്‍ തരംഗം അവസാനിപ്പിക്കാന്‍ സ്കോഡയുടെ മസില്‍മാന്‍ കൊഡിയാക് !

സ്പോര്‍ട്സ് യൂട്ടിലിറ്റി ശ്രേണിയിലേക്ക് പുതിയ മോഡലുമായി സ്കോഡ എത്തുന്നു. സ്കോഡ കൊഡിയാക് ...

news

തല്‍ക്കാലം ആശ്വസിക്കാം; ഗാര്‍ഹിക-വാണിജ്യ ആവശ്യത്തിനുളള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. മാര്‍ച്ചില്‍ രണ്ടുതവണ വര്‍ധിപ്പിച്ചതിനുശേഷമാണ് ...

Widgets Magazine Widgets Magazine