ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

ന്യൂഡല്‍ഹി, തിങ്കള്‍, 31 ജൂലൈ 2017 (20:43 IST)

Income Tax, Tax Return, Tax, Business, ആദായ നികുതി റിട്ടേണ്‍, റിട്ടേണ്‍, നികുതി, ടാക്സ്, ബിസിനസ്

2016-2017 സാമ്പത്തിക വര്‍ഷത്തിലെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി. ഓഗസ്റ്റ് അഞ്ചാം തീയതി വരെ സമര്‍പ്പിക്കാമെന്നാണ് പുതിയ അറിയിപ്പ്.
 
ജൂലൈ 31 ആയിരുന്നു ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. 
 
ഇന്‍റര്‍നെറ്റ് വഴി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനായി അവസാന ദിവസങ്ങളില്‍ ഉണ്ടായ തിരക്കുമൂലം വെബ്സൈറ്റിന്‍റെ പ്രവര്‍ത്തനത്തില്‍ തടസം നേരിട്ടിരുന്നു. ഇതുമൂലം പലര്‍ക്കും സമയപരിധിക്കുള്ളില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല.
 
ഇതും സമയപരിധി നീട്ടാന്‍ കാരണമായതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

‘ക്യാംപസ് സര്‍വ്വൈവല്‍ കിറ്റ്’; തകര്‍പ്പന്‍ അണ്‍ലിമിറ്റഡ് സ്‌കീമുമായി വോഡഫോണ്‍ !

വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ജിയോ അവതരിപിച്ച ഓഫറുകളെ നേരിടാനായി ...

news

ലോകത്തിലെ ആദ്യ ഇലക്ട്രിക് ഓഫ്-റോഡര്‍; ബോളിംഗര്‍ ബി വണ്‍ വിപണിയിലേക്ക് !

യൂട്ടിലിറ്റി വാഹനങ്ങളില്‍ ഇലക്ട്രിക് കരുത്തുമായി അമേരിക്കന്‍ നിര്‍മ്മാതാക്കളായ ബോളിംഗര്‍ ...

news

ജിഎസ്ടി വന്നപ്പോള്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ അവസ്ഥ എന്ത്?

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പൊതുവേ വില കുറവാണെന്ന് പലര്‍ക്കും അറിയാം. സോപ്പ്, ചീപ്പ്, ...

news

ഇന്ത്യന്‍ നിരത്തുകളില്‍ ചീറിപ്പായാന്‍ അമ്പരപ്പിക്കുന്ന ലുക്കില്‍ മേഴ്സിഡസ് എഎംജി ജിടി - ആര്‍ !

മേഴ്സിഡസില്‍ നിന്നും വീണ്ടുമൊരു മോഡല്‍ ഇന്ത്യയിലേക്കെത്തുന്നു. മേഴ്സിഡസ് എഎംജി ജിടിആര്‍ ...