മുംബൈ|
WEBDUNIA|
Last Modified വ്യാഴം, 21 മാര്‍ച്ച് 2013 (11:07 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം തുടരുന്നു. സെന്‍സെക്സ് 45.37 പോയിന്റ് നേട്ടത്തില്‍ 18,929.56 പോയന്റിലും നിഫ്റ്റി 19.55 പോയിന്റ് മുന്നേറി 5,713.95ലുമാണ് വ്യാപാരം തുടരുന്നത്.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലാണ് അവസാനിച്ചത്.