തുടക്കത്തില്‍, ഐടി, ബാങ്കിംഗ് വിഭാഗങ്ങളിലുള്ള ഓഹരികള്‍ തികച്ചും സമ്മര്‍ദ്ദത്തിലായിരുന്നു.
കഴിഞ്ഞ രണ്ട് സെഷനുകളിലായി സെന്‍സെക്സില്‍ 89 പോയന്റ് ഇടിവ് ഉണ്ടായിരുന്നു. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ 69.21 പോയന്റ് നഷ്ടത്തില്‍ 19,542.99 എന്ന നിലയില്‍ എത്തിയിരുന്നു. തുടക്കത്തില്‍, ഐടി, ബാങ്കിംഗ് വിഭാഗങ്ങളിലുള്ള ഓഹരികള്‍ തികച്ചും സമ്മര്‍ദ്ദത്തിലായിരുന്നു.നിഫ്റ്റിയിലും മറിച്ചുള്ള കാഴ്ചയല്ലായിരുന്നു. നിഫ്റ്റി സൂചിക 24.35 പോയന്റ് നഷ്ടത്തില്‍ 5,874.85 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.