മുംബൈ: ഓഹരി വിപണിയില്‍ നേട്ടം. കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ട നഷ്ടങ്ങള്‍ക്ക് ശേഷം സെന്‍സെക്സില്‍ വ്യാഴാഴ്ച രാവിലെ ഉണര്‍വ് പ്രകടമായി.