മുംബൈ|
WEBDUNIA|
Last Modified ചൊവ്വ, 28 ഫെബ്രുവരി 2012 (19:25 IST)
PRO
നാലുദിവസത്തെ തുടര്‍ച്ചയായ തകര്‍ച്ചയ്ക്ക് ശേഷം ഓഹരിവിപണിയില്‍ ആശ്വാസം. സെന്‍സെക്സില്‍ ചൊവ്വാഴ്ച വന്‍ കുതിപ്പാണുണ്ടായത്. 285 പോയിന്റിന്റെ കുതിപ്പാണ് ബി എസ് ഇ രേഖപ്പെടുത്തിയത്.
ബി എസ് ഇ 285.37 പോയിന്റ് വര്‍ദ്ധിച്ച് 17731.12ലെത്തി. കഴിഞ്ഞ നാലു സെഷനുകളില്‍ 977 പോയിന്റിന്റെ തിരിച്ചടി നേരിട്ടതിന് ശേഷമാണ് സെന്‍സെക്സ് ചൊവ്വാഴ്ച കുതിച്ചത്.