സെന്‍സെക്സില്‍ 141 പോയന്റ് നഷ്ടം

മുംബൈ| WEBDUNIA|
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 140.90 പോയന്റിന്റെ നഷ്ടത്തോടെ 17,490.81 എന്ന നിലയിലും നിഫ്റ്റി 46.80 പോയന്റ് 5,287.80 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

മുന്‍നിര ഓഹരികളില്‍ എല്‍ ആന്‍ഡി ടി, ഒഎന്‍ജിസി, ടാറ്റാ സ്റ്റീല്‍, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ എന്നിവയ്ക്കും കാര്യമായ നഷ്ടമുണ്ടായി.

എന്നാല്‍, ടിസിഎസ്, സണ്‍ ഫാര്‍മ, ടാറ്റാ പവര്‍, ഡോ.റെഡ്ഡീസ്, എന്‍ടിപിസി എന്നിവയുടെ ഓഹരി വില ഉയര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :