വിപണിയില്‍ മുന്നേറ്റം

മുംബൈ| WEBDUNIA| Last Modified വ്യാഴം, 17 ഏപ്രില്‍ 2014 (10:12 IST)
PRO
ഏതാനും വ്യാപാര ദിനങ്ങളായി നേട്ടമുണ്ടാക്കുന്ന ഇന്ത്യന്‍ വിപണിയില്‍ വ്യാഴാഴ്ചയും മുന്നേറ്റം.

ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 57.74പോയിന്റ് നേട്ടത്തില്‍ 22334.97ലും ദേശീയ സൂചിക നിഫ്റ്റി 19.10 പോയിന്റ് മുന്നേറി 6694.40ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :