മുംബൈ: കഴിഞ്ഞവ്യാപാരദിനം നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ വിപണിയില്‍ വെള്ളിയാഴ്ചയും മുന്നേറ്റം. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 74.33 പോയിന്റ് നേട്ടത്തില്‍ 21,061.32ലും ദേശീയ സൂചിക നിഫ്റ്റി 15.65 പോയിന്റ് മുന്നേറി 6,254.45ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.