വിപണിയില്‍ നേരിയ നേട്ടം

മുംബൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിയ നേട്ടം. സെന്‍സെക്സ് 66.94 പോയന്റിന്റെ നേരിയ നേട്ടത്തോടെ 18692.28 എന്ന നിലയിലും നിഫ്റ്റി 15.30 നേരിയ പോയന്റിന്റെ നേട്ടത്തോടെ 5679.60 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

ലോഹം, വാഹനം എന്നീ മേഖലകളില്‍ ഓഹരികള്‍ നഷ്ടത്തിലാണ് അതേസമയം എഫ്‌എംസിജി, ഐ ടി മേഖലകളിലെ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.

ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, ഗെയില്‍, ഐ ടി സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :