വിപണിയില്‍ നേരിയ നേട്ടം

മുംബൈ| WEBDUNIA|
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിയ നേട്ടം. സെന്‍സെക്സ് 28.16 പോയന്റിന്റെ നേട്ടത്തോടെ 16,995.92 എന്ന നിലയിലും നിഫ്റ്റി 7.25 പോയന്റിന്റെ നേട്ടത്തോടെ 5,149.15 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.

മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര, കോള്‍ ഇന്ത്യ, എല്‍ ആന്‍ഡ് ടി എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

അതേസമയം ടിസി‌എസ്, വിപ്രോ എന്നീ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :