മുംബൈ|
WEBDUNIA|
Last Modified തിങ്കള്‍, 30 ഡിസംബര്‍ 2013 (10:34 IST)
PRO
വിപണിയില്‍ നേരിയ ഇടിവ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 28.49 പോയിന്റ് ഇടിഞ്ഞ് 21,165.09ലും ദേശീയ സൂചികയായ നിഫ്റ്റി 9.45 പോയിന്‍റ് ഇടിഞ്ഞ് 6304.35ലുമാണ് തുടരുന്നത്.
മറ്റ് പ്രധാന ഏഷ്യന്‍ വിപണികളെല്ലാം സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്.