വിപണിയില്‍ നേട്ടം

മുംബൈ| WEBDUNIA| Last Modified ബുധന്‍, 26 മാര്‍ച്ച് 2014 (17:03 IST)
PRO
ബുധനാഴ്ച വ്യാപാരം തുടങ്ങിയത് മുതല്‍ മുന്നേറിയ ഇന്ത്യന്‍ വിപണി റെക്കോര്‍ഡ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.

ബോബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 40.09 പോയിന്റ് നേട്ടത്തില്‍ 22,095.30ലും ദേശീയ സൂചിക നിഫ്റ്റി 11.65 പോയിന്റ് മുന്നേറി 6,601.40ലുമെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :