മുംബൈ|
WEBDUNIA|
Last Modified വെള്ളി, 28 ഫെബ്രുവരി 2014 (17:01 IST)
PRO
വിപണിയില്‍ മുന്നേറ്റം. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 41.03 പോയിന്റ് നേട്ടത്തില്‍ 20,852.47 ലും ദേശീയ സൂചിക നിഫ്റ്റി 13.95 പോയിന്റ് നേട്ടത്തില്‍ 6,200.05 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മുന്‍ നിര ഓഹരികളെല്ലാം നേട്ടത്തിലായിരുന്നു.