വിപണിയില്‍ നഷ്ടം

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 15 ഏപ്രില്‍ 2014 (10:23 IST)
PRO
ഇന്ത്യന്‍ വിപണിയില്‍ ഇടിവ്. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 150.49 പോയിന്റ് നഷ്ടത്തില്‍ 22478.47ലും ദേശീയ സൂചിക നിഫ്റ്റി 50.50 പോയിന്റ് ഇടിഞ്ഞ് 6725.80ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം തുടരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :