ഓഹരി വിപണി നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. സെന്‍സെക്‌സ് രാവിലെ 72പോയന്റിന്റെ നേട്ടവുമായി 19,359ലാണ്. നിഫ്റ്റി 20പോയന്റ് ഉയര്‍ന്ന് 5,891.50ലും.