ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു. സെന്‍സെക്സ് 100 പോയന്റിന്റെ നേട്ടവുമായി 19,387ലും നിഫ്റ്റി 32പോയന്റ് ഉയര്‍ന്ന് 5,904ലും ക്ലോസ് ചെയ്തു.