നഷ്ടമില്ലാതെ വിപണി

മുംബൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണി നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 10.48 പോയന്റിന്റെ നേട്ടത്തോടെ 18,635.82 എന്ന നിലയിലും നിഫ്റ്റി 1.30 പോയന്റിന്റെ നേട്ടത്തോടെ 5,665.60 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

മുന്‍‌നിര ഓഹരികളില്‍ വിപ്രോ, ഹീറോ ഹോണ്ട, ടാറ്റാ പവര്‍, ഡോ റെഡ്ഡീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സിപ്ല എന്നിവയുടെ വില ഉയര്‍ന്നു.

അതേസമയം, ഭെല്ലിന്റെ ഓഹരി വില ആറു ശതമാനത്തിലേറെ ഇടിഞ്ഞു. സ്‌റ്റെര്‍ലൈറ്റ്, ടാറ്റാ മോട്ടോഴ്‌സ് എന്നിവയുടെ വിലയും താഴ്ന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :