ഓഹരി വിപണിയില്‍ നഷ്ടക്കണക്ക് തുടരുന്നു

മുംബൈ| WEBDUNIA| Last Modified വ്യാഴം, 7 ഫെബ്രുവരി 2013 (17:45 IST)
PRO
ഓഹരി വിപണി വില സൂചിക സെന്‍സെക്സ് 59.40 പോയിന്റിലും ദേശീയ ഓഹരി വിപണി വില സൂചിക നിഫ്ടി 20.40 പോയിന്റിലും താഴ്ന്നു. സെന്‍സെക്സ് 19580.32 പോയിന്റിലും നിഫ്ടി 5938.80 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

ഐടി, വാഹന മേഖലകള്‍ നേരിയ നേട്ടത്തിലും ഗൃഹോപകരണം, മൂലധന സാമഗ്രി, ലോഹം എന്നീ മേഖലകള്‍ നഷ്ടത്തിലുമാണ്. സ്വര്‍ണവും വെള്ളിയും നേരിയ നഷ്ടത്തില്‍ത്തന്നെ തുടരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :