മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 40.49 പോയിന്റ് നഷ്ടത്തില്‍ 20,050.19ലും ദേശീയ സൂചിക നിഫ്റ്റി 20.00 പോയിന്റ് ഇടിഞ്ഞ് 5,970.50ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.