ഓഹരി വിപണി നേട്ടത്തില്‍

മുംബൈ| WEBDUNIA| Last Modified ബുധന്‍, 29 ഫെബ്രുവരി 2012 (11:48 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം തുടരുന്നു. സെന്‍സെക്സ് 217.20 പോയന്റ് ഉയര്‍ന്ന് 17948.32 പോയന്റിലും നിഫ്റ്റി 67.65 പോയന്റ് നേട്ടത്തില്‍ 5443.15 പോയന്റിലുമാണ് രാവിലെ വ്യാപാരം തുടരുന്നത്.

റിലയന്‍സ് പവര്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, റിലയന്‍സ് ഇന്റസ്ട്രീസ്, എല്‍ ആന്റ് ടി, ഭെല്‍, ടാറ്റാ സ്റ്റീല്‍, സെയില്‍, എസ് ബി ഐ, എച്ച് ഡി എഫ് സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :