ഓഹരി വിപണി നഷ്ടത്തില്‍

മുംബൈ| WEBDUNIA|
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം തുടരുന്നു. സെന്‍സെക്സ് 0.18 ശതമാനം താഴ്ന്നപ്പോള്‍ നിഫ്റ്റി 0.27 ശതമാനത്തിന്റെ താഴേക്ക് പോയി.

ഐസി‌ഐ‌സി‌ഐ ബാങ്ക്, ഒഎന്‍‌ജിസി എന്നിവ നഷ്ടം നേരിട്ടു.

ടാറ്റാ മോട്ടോഴ്സ് നേട്ടമുണ്ടാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :