ഓഹരി വിപണി നഷ്ടത്തില്‍

മുംബൈ| WEBDUNIA|
PRO
ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം തുടങ്ങി അവസാനിച്ചപ്പോഴേക്കും നഷ്ടത്തില്‍ത്തന്നെ തുടരുന്നു.

ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 13 പോയിന്റ് താഴ്ന്നു 20148 ലും ദേശീയ സൂചിക നിഫ്റ്റി 7 പോയിന്റ് താഴ്ന്ന് 6104ലുമെത്തി.

സ്വര്‍ണം, വെള്ളി വിപണിയും നഷ്ടത്തില്‍ത്തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :