ഓഹരിവിപണി മൂന്ന് മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍

മുംബൈ| VISHNU N L| Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2015 (11:03 IST)
ഓഹരി സൂചികകള്‍ മൂന്ന് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. സെന്‍സെക്‌സ് 212 പോയന്റ് നേട്ടത്തില്‍ 27,500ലും നിഫ്റ്റി 55 പോയന്റ് ഉയര്‍ന്ന് 8307ലുമാണ്. ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ്.

1307 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 564 ഓഹരികള്‍ നഷ്ടത്തിലുമാണ്. മികച്ച പ്രവര്‍ത്തനഫലനം പുറത്തുവിട്ടതിനെതുടര്‍ന്ന് കെപിഐടി ടെക്‌നോളജീസ് 13 ശതമാനത്തോളം നേട്ടമുണ്ടാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :