മുംബൈ|
jibin|
Last Updated:
വെള്ളി, 19 ജൂണ്‍ 2015 (11:09 IST)
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 111 പോയന്റ് നേട്ടത്തില്‍ 26227ലും നിഫ്റ്റി 26 പോയന്റ് ഉയര്‍ന്ന് 8201ലുമെത്തി. 369 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 68 ഓഹരികള്‍ നഷ്ടത്തിലുമാണ്. എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടത്തിലും ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ നഷ്ടത്തിലുമാണ്.