ഓഹരി വിപണിയില്‍ നേട്ടം

 സെന്‍സെക്‌സ് , ഓഹരി വിപണി , നിഫ്റ്റി , ഓഹരികള്‍
മുംബൈ| jibin| Last Modified വ്യാഴം, 25 ജൂണ്‍ 2015 (10:56 IST)
ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്‌സ് 90 പോയന്റ് ഉയര്‍ന്ന് 27639ലും നിഫ്റ്റി 24 പോയന്റ് നേട്ടത്തില്‍ 8336ലുമെത്തി.
226 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 223 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ലുപിന്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലും എംആന്റ്എം, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, എച്ച്ഡിഎഫ്‌സി തുടങ്ങിയ നഷ്ടത്തിലുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :