ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി

സെന്‍സെക്‌സ് , ഓഹരി വിപണി , പോയന്റ്  , നിഫ്‌റ്റി
മുംബൈ| jibin| Last Modified ബുധന്‍, 17 ജൂണ്‍ 2015 (11:24 IST)
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 133 പോയന്റ് നേട്ടത്തില്‍ 26820ലും നിഫ്റ്റി 34 പോയന്റ് ഉയര്‍ന്ന് 8082ലുമെത്തി. 486 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 97 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, സിപ്ല, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലും വേദാന്ത, എന്‍ടിപിസി, എംആന്റ്എം, ടാറ്റ പവര്‍, ഗെയില്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :