തകര്‍ച്ചയില്‍ നിന്ന് ഓഹരി വിപണി കരകയറുന്നു

  ഓഹരി വിപണി , സെന്‍സെക്‌സ് , വ്യാപാരം
മുംബൈ| jibin| Last Modified ബുധന്‍, 7 ജനുവരി 2015 (11:39 IST)
ചൊവ്വാഴ്ച് ഓഹരി വിപണികളില്‍ ഉണ്ടായ വന്‍ തകര്‍ച്ചയ്ക്ക് ശേഷം ബുധനാഴ്ചയോടെ പ്രതീക്ഷയോടെ വിപണികള്‍ക്ക് തുടക്കം. സെന്‍സെക്‌സ് സൂചിക 16 പോയന്റ് നേട്ടത്തോടെ 27004ലും നിഫ്റ്റി ആറ് പോയന്റ് നേട്ടത്തോടെ 8134ലുമാണ് വ്യാപാരം നടക്കുന്നത്. 803 ഓഹരികള്‍ നേട്ടത്തിലും 403 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കോള്‍ ഇന്ത്യ, ടിസിഎസ്, സെസ സ്‌റ്റെര്‍ലൈറ്റ്, റിലയന്‍സ് തുടങ്ങിയവയാണ് നേട്ടത്തില്‍. ഭേല്‍, ടാറ്റ മോട്ടോഴ്‌സ്, പവര്‍ ഗ്രിഡ്, കെയിന്‍ ഇന്ത്യ തുടങ്ങിയവ നഷ്ടത്തിലുമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :