മുംബൈ|
jibin|
Last Modified തിങ്കള്‍, 13 ജൂലൈ 2015 (10:20 IST)
രണ്ടു ദിവസത്തെ അവധിക്ക് ശേഷം ആരംഭിച്ച ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 85 പോയന്റ് നേട്ടത്തില്‍ 27746ലും നിഫ്റ്റി 28 പോയന്റ് ഉയര്‍ന്ന് 8388ലുമാണ് വ്യാപാരം നടക്കുന്നത്.
616 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 122 ഓഹരികള്‍ നഷ്ടത്തിലുമാണ്. സണ്‍ ഫാര്‍മ, ലൂപിന്‍, സിപ്ല, ഗെയില്‍, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നേട്ടത്തിലും വേദാന്ത, ഭേല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.