ഓഹരി വിപണിയില്‍ നേരിയ നഷ്ടം

 സെന്‍സെക്‌സ് , സൂചിക , ഓഹരി വിപണി , മഹീന്ദ്ര ബാങ്ക്
മുംബൈ| jibin| Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (10:38 IST)
ഓഹരി വിപണിയില്‍ നേരിയ നഷ്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 10.45 പോയന്റ് താഴ്ന്ന് 29033ലും നിഫ്റ്റി 12 പോയന്റ് ഇടിഞ്ഞ് 8821ലുമെത്തി.

634 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 230 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. എംആന്റ്എം, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, എച്ച്‌സിഎല്‍ ടെക്, ഐഡിയ തുടങ്ങിയവ നഷ്ടത്തിലും ടിസിഎസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവ നേട്ടത്തിലുമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :