ഓഹരിവിപണി നേട്ടത്തില്‍

  ഓഹരി സൂചിക , മുംബൈ , ടാറ്റ മോട്ടോഴ്‌സ്
മുംബൈ| jibin| Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2014 (12:17 IST)
ഓഹരി സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍ തുടരുന്നു. വ്യാപാരം തുടങ്ങിയ ഉടനെ സെന്‍സെക്‌സ് 118 പോയന്റ് ഉയര്‍ന്ന് 26537ലെത്തി. 27 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി സൂചിക 7940 ലെത്തി. 504 ഓഹരികളില്‍ നേട്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്.

അതേസമയം 156 ഓഹരികള്‍ നഷ്ടത്തിലാണ്. 36 കമ്പനികളുടെ ഓഹരി വിലകള്‍ക്ക് മാറ്റമില്ല. ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ഭേല്‍, സണ്‍ ഫാര്‍മ, ഒഎന്‍ജിസി തുടങ്ങിയവയാണ് നേട്ടത്തിലുള്ള ഓഹരികള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :