മുംബൈ|
Last Modified ബുധന്‍, 14 മെയ് 2014 (10:11 IST)
കഴിഞ്ഞ മൂന്ന് വ്യാപാര ദിനങ്ങളായി മികച്ച നേട്ടമുണ്ടാക്കുന്ന ഇന്ത്യന്‍ വിപണിയില്‍ ബുധനാഴ്ചയും മുന്നേറ്റം തുടരുന്നു.
ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 72.17 പോയിന്റ് നേട്ടത്തില്‍ 23,943.40ലും ദേശീയ സൂചിക നിഫ്റ്റി 26.80 പോയിന്റ് മുന്നേറി 7,135.55ലുമെത്തി. കഴിഞ്ഞ വ്യാപാര ദിനം സെന്‍സെക്സ് 320 പോയിന്റും നിഫ്റ്റി 94 പോയിന്റും മുന്നേറിയിരുന്നു.