വിപണിയില്‍ ഇടിവ്

മുംബൈ| webdunia| Last Modified വെള്ളി, 2 മെയ് 2014 (16:17 IST)
വിപണിയില്‍ ഇടിവ്. സെന്‍സെക്സ് 13.91 പോയിന്റ് ഇടിഞ്ഞ് 22403.89ലും നിഫ്റ്റി 1.60 ഇടിഞ്ഞ് 6694.80ലുമാണ് വ്യാപരം അവസാനിച്ചത്.

മറ്റ് പ്രധാന ഏഷ്യന്‍ വ്യാപരങ്ങള്‍ എല്ലാം തന്നെ ഇടിവോടെയാണ് അവസാനിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :