വിപണിയില്‍ ഉണര്‍വ്

മുംബൈ , എക്സ്ചേഞ്ച് , സെന്‍സെക്സ്
മുംബൈ| jibin| Last Modified തിങ്കള്‍, 23 ജൂണ്‍ 2014 (10:46 IST)
രണ്ട് ദിവസത്തെ അവധി കഴിഞ്ഞ ഉണര്‍ന്ന വിപണിയില്‍ നേട്ടം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 58.65പോയിന്റ് ഉയര്‍ന്ന് 25164.16ലും ദേശീയ സൂചികയായ നിഫ്റ്റി 12.20 പോയിന്‍റ് നേട്ടത്തോടെ 7523.65ലുമാണ് തുടരുന്നത്. മറ്റ് ഏഷ്യന്‍ വിപണികളും നേട്ടത്തിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :