കച്ചവടം പൊടിപൊടിച്ചു: നാലുദിവസംകൊണ്ട് ആമസോണും ഫ്ലിപ്കാർട്ടും നേടിയത് 26,000 കോടിയുടെ വിൽപ്പന

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 23 ഒക്‌ടോബര്‍ 2020 (14:07 IST)
കൊവിഡ് വ്യാപനത്തിനിടെയും വിൽപ്പനമേളയിൽ വമ്പൻ നേട്ടം കൊയ്ത് ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ. കഴിഞ്ഞ 4 ദിവസത്തെ ഉത്സവ സീസൺ വിൽപ്പനയിൽ 26,000 കോടിയാണ് ആമസോണും ഫ്ലിപ്കാർട്ടും സ്വന്തമാക്കിയത്. ഇത്തവണ റെക്കോർഡ് വിൽപ്പനയാണ് നടന്നത് എന്ന് കമ്പനികൾ പറയുന്നു. 20,000 കോടിയുടെ വിൽപ്പനയാണ് 2019ൽ കമ്പനികൾ നേടിയത്.

സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൽ, ടാബ്‌ലറ്റ്, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയാണ് വിൽപ്പന മേളയിൽ ഏറ്റവുമധികം വിറ്റഴിയ്ക്കപ്പെട്ടത്. മൊബൈൽ ഫോൺ വിൽപ്പനയിൽ ആമസോണിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായി. മുൻനിര ബ്രാൻഡുകളെല്ലാം മികച്ച ഓഫറുകൾ ആമസോണിൽ ലഭ്യമാക്കിയിരുന്നു. നാലുകൊടിയിലധികം ഉൽപ്പനങ്ങളാണ് വിൽപ്പനയ്ക്ക് ഒരുക്കിയത്.

ഫാഷൻ, ഇലക്‌ട്രോണിക്സ്, ഹോം ഫർണിഷിങ് വിഭാഗത്തിൽപ്പെട്ട ഉത്പന്നങ്ങൾക്കായിരുനു ഫ്ലിപ്കാർട്ടിൽ ആവശ്യക്കാരേറെ. ഓരോ സെക്കൻഡിലും 110 ഓർഡർ പെയ്മെന്റുകൾ
ഫ്ലിപ്കാർട്ടിന് ലഭിച്ചു എന്നാണ് കണക്കുകൾ. 40,000 ബ്രാൻഡുകളിൽനിന്നായി 1.6 കോടി ഉത്പന്നങ്ങൾ ഫാഷൻ വിഭാഗത്തിൽ മാത്രം ഫ്ലിപ്കാർട്ട് വിറ്റഴിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, ...

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)
കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ രണ്ട് അഭിമുഖങ്ങളുടെ ...

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ ...

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്
9 മുതല്‍ 14 വയസുവരെയുള്ളവരിലാണ് ഈ വാക്സിന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ളത്. 26 വയസുവരെയും ...

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് ...

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം
തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ ഉറപ്പായും രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും ...

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ ...

TCS Lay Off:  എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്
2026 സാമ്പത്തിക വര്‍ഷത്തോടെ തങ്ങളുടെ 2 ശതമാനം ജീവനക്കാരെ പുറത്താക്കാനൊരുങ്ങുന്നതായി ...

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ ...

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്തെ ലീഡ് ബാങ്കായ കാനറാ ബാങ്ക് വായ്പകൾക്ക് ഇളവോടെ ഒറ്റത്തവണ ...

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം ...

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം
സംസ്ഥാനത്ത് 1,494 സ്ഥിരീകരിച്ച എലിപ്പനി കേസുകളും 88 മരണങ്ങളും റിപ്പോര്‍ട്ട് ...

Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല ...

Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?
Dharmasthala Case: വെളിപ്പെടുത്തലുകള്‍ നടത്തിയ വ്യക്തി 2014 ഡിസംബറില്‍ ആണ് ധര്‍മസ്ഥലയിലെ ...

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച് അഭിമുഖം നൽകിയ ...

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച് അഭിമുഖം നൽകിയ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ
. കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൽ സത്താറിനെയാണ് ജയിൽ ഡിഐജി ...

ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനില്ലെന്ന് ശശി ...

ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനില്ലെന്ന് ശശി തരൂര്‍; ലോക്‌സഭയില്‍ ചൂടേറിയ സംവാദങ്ങള്‍ ഉണ്ടായേക്കും
16 മണിക്കൂറാണ് വിഷയത്തില്‍ ചര്‍ച്ച ഉണ്ടാവുന്നത്.

വഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; നടന്‍ നിവിന്‍ ...

വഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; നടന്‍ നിവിന്‍ പോളിക്ക് നോട്ടീസ്
നിര്‍മാതാവ് ഷംനാസ് നല്‍കിയ പരാതിയിലാണ് പോലീസിന്റെ നടപടി.