മുംബൈ: ആഭ്യന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. ബാരലിന് 3246.00 രൂപയാണ് ഇന്നത്തെ വില. മുന്‍ ദിവസം 3071.00 രൂപയായിരുന്നു വില.